കെജ്രിവാൾ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

pinarayi-kejriwal

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കേരള ഹൗസിലെത്തിയ കെജ്രിവാൾ അരമണിക്കൂർ നേരം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെയാണ് കെജ്രിവാൾ പിണറായിയെ കാണാനെത്തിയത്. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന് നിതീഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

NO COMMENTS

LEAVE A REPLY