യുഎസ് ബോംബാക്രമണത്തിൽ 13 ഇന്ത്യൻ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

reports says that 13 isis terrorists were killed in us bombings at nangahar

അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ 13 ഇന്ത്യൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ വാർത്താ
ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്, എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമണത്തിൽ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരർ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.

 

 

 

reports says that 13 isis terrorists were killed in us bombings at Nangarhar

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews