എച്ച്1ബി വിസയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു; ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു

trump signs the order for imposing limitations on H1B visa

എച്ച്1ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇത് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വലിയ തിരിച്ചടിയാവും. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിവലസരങ്ങൾ ഇതുവഴി ലഭ്യമാകും.

 

 

trump signs the order for imposing limitations on H1B visa

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews