സൽമാൻ ഖാന്റെ പുതു ചിത്രം എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

tubelight first look poster

ബോളിവുഡ് താരം സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഇന്നലെ ചിത്രത്തിന്റെ ടീസറും സംവിധായകൻ പുറത്ത് വിട്ടിരുന്നു. യുദ്ധ ചിത്രമായ ട്യൂബ്‌ലൈറ്റ് ജൂൺ 23 ന് തിയറ്ററുകളിൽ എത്തും.

Subscribe to watch more

 

 

tubelight first look poster

NO COMMENTS

LEAVE A REPLY