വിഐപികളുടെ ചുവന്ന ബീക്കൺ ലൈറ്റിന് വിലക്ക്

VIP culture of beacon lights to end from May 1

വി.ഐ.പികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കി. മെയ് ഒന്ന് മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വാഹനങ്ങളിൽ ഒന്നും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല. മെയ് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

 

 

VIP culture of beacon lights to end from May 1

NO COMMENTS

LEAVE A REPLY