ജന വികാരം സർക്കാരിനെതിരെന്ന് വിഎസ്സിന്റെ കത്ത്‌

v s achuthanandan

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്ത്.സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കുറിപ്പിൽ വിഎസ് ആവശ്യപ്പെടുന്നത്.

സർക്കാരിനെതിരെ വിവാദങ്ങൾ തുടർക്കഥയാവുകയാണ്. അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. പോലീസിനെ നിലയ്ക്ക് നിർത്തണം. ആദ്യ ഘട്ടത്തിൽ തന്നെ ജന വികാരം സർക്കാരിന് എതിരാണെന്നും വി എസ് അച്യുതാനന്ദൻ കത്തിൽ പറയുന്നു.

 

NO COMMENTS

LEAVE A REPLY