യുവതി കിണറ്റിൽ മരിച്ച നിലയിൽ

woman dies

കുറ്റിപ്പുറത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഴൂർ സ്വദേശി മേലെക്കോട്ടിൽ സജിത(25)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY