പ്ലസ് ടു വിദ്യാർഥി ഓടിച്ച കാർ ഉറങ്ങിക്കിടന്നവർക്കുമേൽ പാഞ്ഞുകയറി; ഒരാൾ മരിച്ചു

car driven bt plus two students rammed over people sleeping in street

നടപ്പാതയിൽ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് പ്ലസ് ടു വിദ്യാർത്ഥി ഓടിച്ച കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വടക്കൻ ഡൽഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപം പൂലർച്ചെ 5.45നാണ് അപകടം. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

car driven by plus two students rammed over people sleeping in the street

NO COMMENTS

LEAVE A REPLY