വിലകൂടിയ പുസ്തകങ്ങൾ വാങ്ങണമെന്ന് അധികൃതർ; നടപടിയ്‌ക്കൊരുങ്ങി സിബിഎസ്ഇ

cbse CBSE plus two result

സ്‌കൂൾ അധികൃതർ കുട്ടികളെ സ്വകാര്യ പ്രസാധകരുടെ വിലകൂടിയ പാഠപുസ്തകങ്ങൾ വാങ്ങിക്കാൻ നിർബന്ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സിബിഎസ്ഇ. വിദ്യാർഥികളെ നിർബന്ധപൂർവം ഇത്തരം പുസ്തകങ്ങൾ വാങ്ങിപ്പിക്കുന്നത്, സ്‌കൂളുകൾ മുഖേന യൂണിഫോമുകൾ, നോട്ടുബുക്കുകൾ, പഠനോപകരണങ്ങൾ എന്നിവ കുട്ടികൾക്ക് വിൽക്കുന്നത്, അവ വാങ്ങാൻ നിർബന്ധിക്കുന്നത് തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കുമെന്നും സിബിഎസ്ഇ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY