സെക്‌സ് റാക്കറ്റുമായി ബന്ധം; ആൾ ദൈവം അറസ്റ്റിൽ

sunil kulkarni

സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആൾ ദൈവം സുനിൽ കുൽക്കർണിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സുനിൽ കുൽക്കർണി തങ്ങളുടെ മക്കളെ കെണിയിലാക്കിയിരിക്കുകയാണെന്നെന്ന് കാണിച്ച് ദമ്പതികൾ ബോംബെ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. മുബെ യിൽ പ്രവർത്തിച്ചുവരുന്ന ഷിഫു സൺകൃതി എന്ന സംഘടനയുടെ നേതാവാണ് സുനിൽ കുൽക്കർണി.

NO COMMENTS

LEAVE A REPLY