തൊണ്ടി മുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

thondimuthalum drisakshiyum

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും പോസ്റ്റര്‍ എത്തി. ദേശീയ അവാര്‍ഡ് ജേതാവായ ശ്യം പുഷ്കരനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. അലന്‍സിയര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രചന പത്രപ്രവര്‍ത്തകനായ  സജി പാഴൂരാണ്

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews