പത്തനംതിട്ടയില്‍ മകളും അച്ഛനും മരിച്ച നിലയില്‍

crime

പത്തനംതിട്ട കല്ലറക്കടവില്‍ അച്ഛനും മകളും മരിച്ച നിലയില്‍. മകള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ആത്മഹത്യചെയ്യുകയായികുന്നു എന്നാണ് സൂചന. കല്ലറക്കാവ് കിഴക്കേമട്ടയ്ക്കല്‍ ശ്രീകുമാര്‍ മകള്‍ അനുഗ്രഹ എന്നിവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY