ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് കൈവശം വയ്ക്കുന്നതിന്‌ വിലക്ക്

mecca

ഹജ്ജ് തീര്‍ത്ഥാടകര്‍ 2,000രൂപയുടെ നോട്ട് ഹജ്ജിന് കൊണ്ടുപോകുമ്പോള്‍ കൊണ്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം. അതേസമയം മറ്റ് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുപോകുന്നതില്‍ വിലക്കില്ല.

NO COMMENTS

LEAVE A REPLY