ആന്ധ്രാ പ്രദേശില്‍ സൂര്യാതപമേറ്റ് അഞ്ച് മരണം

hot

ആന്ധ്രാ പ്രദേശില്‍ സൂര്യാതപമേറ്റ് രണ്ട് ജില്ലകളിലായി അഞ്ച് പേര്‍ മരിച്ചു. രണ്ട് ദിവസത്തിനിടെയാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ചിത്തൂര്‍ ജില്ലയില്‍ നാല് പേരും നെല്ലൂര്‍ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്.

hot|sun

NO COMMENTS

LEAVE A REPLY