കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് അവസാനത്തോടെ

Kochi metro kochi metro discussion continues

മെട്രോയുടെ ഉദ്ഘാടനം അടുത്ത മാസം അവസാനമുണ്ടാകുമെന്ന് സൂചന. നരേന്ദ്രമോഡി ഉദ്ഘാന ചടങ്ങിനെത്താനും സാധ്യതയുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിന്റെ ഉദ്ഘാടനമാണ് നടക്കുക. സേഫ്റ്റി കമ്മീഷണറുടെ അനുമതിയാണ് ഇനി മെട്രോയ്ക്ക് ഈ റൂട്ടില്‍ ലഭിക്കാനുള്ളത്. മെയ് ആദ്യ ആഴ്ചയോടെ സുരക്ഷാ കമ്മീഷണര്‍ പരിശോധനയക്ക് എത്തുമെന്നാണ് സൂചന.

KochiMetro

NO COMMENTS

LEAVE A REPLY