കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ല; നിലപാടിലുറച്ച് ഉമ്മൻചാണ്ടി

ummanchandi-rahul

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ന്യൂ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മൻ ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY