തെർമോകോൾ ഫാക്ടറിയിൽ വൻ തീ പിടുത്തം

fire break chennai t nagar jwellery fire

പശ്ചിമ ബംഗാളിലെ ഹൗറയിൽ തെർമോകോൾ ഫാക്ടറിയിൽ വൻ തീ പിടുത്തം. രാവിലെ 11 മണിയോടെ ആരംഭിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അപകടത്തിലെ നാശനഷ്ടങ്ങൾ ഇതുവരെയും കണക്കാക്കിയിട്ടില്ല. എത്ര പേർ ഫാക്ടറിയ്ക്ക്് ഉള്ളിൽ ഉണ്ടായിരുന്നുവെന്നോ എത്ര പേർക്ക് പരിക്കേറ്റുവെന്നോ വ്യക്തമല്ല.

NO COMMENTS

LEAVE A REPLY