പുലിമുരുകന് ശേഷം ദിലീപ് ചിത്രവുമായി മുളകുപാടം ഫിലിംസ്

ramaleela

പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമിക്കുന്ന ദിലീപ് നായകനായ രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചി തിരക്കഥയും. പ്രയാഗ മാർട്ടിനാണ് നായിക

Dileep|Pulimurukan|Mulakupadam Films

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews