പണമില്ല; പോലീസിനോട് കയർത്ത് വിവാദ ശിവസേന എംപി

ravindra-gaikwad

വിമാന യാത്രക്കിടെ എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ച് വിവാദത്തിൽപ്പെട്ട ശിവസേന എം പി രവീന്ദ്ര ഗായ്ക്വാഡ് വീണ്ടും വിവാദത്തിൽ. എടിഎമ്മുകളിൽ പണമില്ലാത്തതിന് പോലീസുമായി തർക്കമുണ്ടായതാണ് ഇത്തവണ ഗായ്ക്വാഡിനെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മുംബൈലെ മറാത്തവാഡയിലെ ലാത്തൂരിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ പണമില്ലെന്ന് ആരോപിച്ച് ഗായ്ക്വാഡും സംഘവും പോലീസിന് നേരെ തട്ടിക്കയറുകയായിരുന്നു.

NO COMMENTS

LEAVE A REPLY