റവന്യൂ സെക്രട്ടറി അന്വേഷിക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നാറില്‍ ഭൂമി കൈയ്യേറിയെന്ന് ആരോപണത്തെ അന്വേഷിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE