സെൻകുമാറിനെതിരെ വീണ്ടും സർക്കാർ

t p senkumar anticipatory bail for senkumar granted

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സെൻകുമാറിനെതിരെ വീണ്ടും സർക്കാർ രംഗത്ത്. സെൻകുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കണമെന്ന ശുപാർശ സർക്കാർ മടക്കി. രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താൻ മൂന്ന് പേരുകൾ മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നത് എന്ന് കാണിച്ചാണ് മടക്കിയത്. പാനൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫയൽ മടക്കിത്. രാഷ്ട്രപതിയാണ് അന്തിമമായി ട്രൈബ്യൂണൽ അംഗങ്ങളെ അന്തിമമായി അംഗീകരിക്കേണ്ടത്.

Senkumar | Kerala Police

NO COMMENTS

LEAVE A REPLY