കെആര്‍കെ യെ മങ്കിയെന്ന് വിളിച്ച ആ ട്വീറ്റ് സൂര്യ ഡിലീറ്റ് ചെയ്തു

മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് കളിയാക്കിയ കെആര്‍കെയെ കളിയാക്കി തമിഴ് സൂപ്പര്‍ താരം സൂര്യ രംഗത്ത്. “മോഹന്‍ലാല്‍ സര്‍, ഒരു നീളന്‍ വാലുള്ള കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു, താങ്കള്‍ പുലിമുരുകന്‍ സ്റ്റൈലില്‍ ആ കുരങ്ങനെ ഒന്ന് പിടിക്കണം എന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് കഴിഞ്ഞ് ആ ട്വീറ്റ് അപ്രത്യക്ഷമാകുകയായിരുന്നു.

Selection_2721492584254_krk-kamaal-r-khan-mohanlal-krk-tweet-mohanlal-mohanlal-chotta-bheem

KRK, Mohanlal

NO COMMENTS

LEAVE A REPLY