അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പതക്കം കാണാനില്ല

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ്ണപതക്കം കാണാനില്ല. വര്‍ഷങ്ങള്‍ പഴക്കമുളള പതക്കമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. വിഷു ദിനത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ എടുത്തപ്പോഴാണ് പതക്കം കാണാനില്ലെന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

Ambalapuzha srikrishna temple

NO COMMENTS

LEAVE A REPLY