പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം; ടോം സ്കറിയ്ക്കെതിരെ കേസ്

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയ കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്കറിയ്ക്കെതിരെ കേസ് എടുത്തു. 1957ലെ ഭൂസംരക്ഷണ നിയമം അനുസരിച്ചാണ് കേസ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്ന ആള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Munnar|Cross

NO COMMENTS

LEAVE A REPLY