ധനുഷിന്റെ പിതൃത്വ കേസ് മദ്രാസ് ഹൈക്കോടതി തള്ളി

danush

ധനുഷ് സ്വന്തം മകനാണെന്ന് കാണിച്ച് വൃദ്ധ ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയാണ് തള്ളിയത്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് കാണിച്ച് പരാതി നല്‍കിയത്.

Danush|DNA

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE