ഫ്രാൻസില്‍ പോലീസിന് നേരെ ആക്രമണം; ഒരു മരണം

france

ഫ്രാൻസിലെ ബൗലേവാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിവെച്ചു. ഒരു പൊലീസുകാരൻ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. അക്രമിയും മരിച്ചതായി സൂചന

France|Attack

NO COMMENTS

LEAVE A REPLY