കാറ്റി പെറിയ്ക്ക് ഇന്ത്യാക്കാരുടെ ഇന്‍സ്റ്റാഗ്രാം പൊങ്കാല

katty pery

കെആര്‍കെയ്ക്ക് മലയാളി പൊങ്കാലയായിരുന്നു, എന്നാല്‍ അമേരിക്കന്‍ ഗായിക കാറ്റി പെറിയിക്ക് ഇന്ത്യന്‍ പൊങ്കാലയാണ്. കാറ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കാളിയുടെ ചിത്രമാണ് ഇന്ത്യക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ദാരികനെ കൊന്ന കാളിയുടെ ചിത്രമാണ് കാറ്റി പെറി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.എന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് പോസ്റ്റിന് താഴെ കാറ്റി എഴുതിയ ക്യാപ്ഷന്‍. ഹിന്ദു മതത്തെ വ്രണപ്പെടുത്തിയെന്നാണ് പോസ്റ്റിന് താഴെ പെരുകുന്ന കമന്റുകളിലുള്ളത്.

katy perry|Instagram

NO COMMENTS

LEAVE A REPLY