ഇന്ന് എല്‍ഡിഎഫ് യോഗം

cpi-cpm

ഇന്ന് എല്‍ഡിഎഫ് യോഗം. മൂന്നാര്‍ ഒഴിപ്പിക്കലില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന അവസരത്തില്‍ ഇന്ന് ചേരുന്ന നേതാക്കളുടെ യോഗം നിര്‍ണ്ണായകമാണ്. ഇന്നലെ പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കിയ റവന്യൂ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്ക്കെതിരെ സിപിഎം പരസ്യമായി രംഗത്ത് വന്നിരുന്നു. ഇത് തന്നെയാവും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

വൈകിട്ട് അഞ്ച് മണിക്കാണ് യോഗം ചേരുക.

LDF meeting

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE