മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണ

cpi-cpm

മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണ. ഇന്ന് വൈകിട്ട് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്താലാണ് ധാരണ.  കയ്യേറ്റമൊഴിപ്പിക്കല്‍ താല്‍ക്കാലികമായി നിറുത്തിയേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടില്‍ ഉറച്ചുനിന്നു. സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു.   ന്യായീകരണവുമായി റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരനും എത്തി. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിരുന്നുവെന്നാണ്  റവന്യൂ മന്ത്രി അറിയിച്ചത്.

ldf meeting |munnar

NO COMMENTS

LEAVE A REPLY