എഐഎഡിഎംകെയിൽ ഒത്തുതീർപ്പ്; ഒപിഎസ് ജനറൽ സെക്രട്ടറി

o paneerselvam

എഐഎഡിഎംകെയിൽ ഒത്തുതീർപ്പിന് സാധ്യത. മുൻ മുഖ്യമന്ത്രി ഒ പനീർശെൽ വത്തിന്റെ ആവശ്യങ്ങൾ എടപ്പാടി കെ പളനിസ്വാമി വിഭാഗം അംഗീകരിച്ചു. പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടരാനും പനീർശെൽവം ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുംധാരണയായതായി സൂചന. ജയലളിതയുടെ മരണത്തോടെയുണ്ടായ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരമമാകുന്നത്.

ശശികല നടരാജൻ, ടി ടി വി ദിനകരൻ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കാനും ഇവരിൽനിന്ന് രാജി എഴുതി വാങ്ങാനും ധാരണയായി. ഇരു വിഭാഗങ്ങളുടെയും യോഗം തുടരുകയാണ്.

o paneerselvam| TAMILNADU| aiadmk| palaniswami|

NO COMMENTS

LEAVE A REPLY