ഓർഡർ ചെയ്താൽ മതി പെട്രോൾ ഇനി വീട്ടിലെത്തും

petrol door delivery

പെട്രോളിയം ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആവശ്യക്കാർക്ക് ഓർഡർ ചെയ്യുന്നതനുസരിച്ച് ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. മന്ത്രാലയത്തിന്റെ ഔദ്യോഗിഗ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദിനം പ്രതി പെട്രോൾ പമ്പുകളിലെ ക്യൂ വർദ്ധിക്കുന്നതും ഇതുവഴി ഉണ്ടാകുന്ന സമയ നഷ്ടവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.

petro products may be door delivered to consumers on pre booking

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews