രക്ഷാധികാരി ബൈജു തീയറ്ററുകളി‍ല്‍

biju menon

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം രക്ഷാധികാരി ബൈജു ഒപ്പ്  തീയറ്ററുകളില്‍ എത്തി. കേരളത്തില്‍ 92 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടുക്ക് 184 തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

ഹന്നാ റെജി കോശിയാണ് ചിത്രത്തിലെ നായിക. അലക്സാണ്ടര്‍ മാത്യു സതീഷ് കോലം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ റോളിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

rakshadikari biju oppu|biju menon

NO COMMENTS

LEAVE A REPLY