എസ്.ബി.ഐയിൽ മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ ഇവയാണ്

എസ്ബിഐ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണ്ടാത്ത അക്കൗണ്ടുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കി എസ്ബിഐയുടെ ട്വീറ്റ്.
- കോർപ്പറേറ്റ് സാലറി പാക്കേജ് അക്കൗണ്ടുകൾ
- ചെറു നിക്ഷേപങ്ങൾക്കുള്ള അക്കൗണ്ടുകൾ
- ബേസിക്ക് സേവിങ്ങ്സ് അക്കൗണ്ടുകൾ
- പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ വരുന്ന അക്കൗണ്ടുകൾ
എന്നിവയിൽ മിനിം ബാലൻസ് നിലനിറുത്തേണ്ട ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
എസ്ബിഐ-എസ്ബിടി ലയനത്തോടെ ബാങ്കിങ്ങ് നയങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി മെട്രോ നഗരങ്ങളിൽ 5000 വും, അർധ മെട്രോ നഗരങ്ങളിൽ 3000 വും ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസ് വേണ്ടതെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു.
Account holders of the following types of accounts are exempt from requiring to maintain an average monthly balance: pic.twitter.com/61U8QNu7xR
— State Bank of India (@TheOfficialSBI) April 11, 2017
sbi minimum balance | SBI accounts that don’t need a minimum balance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here