വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് ബോട്ട്, യാത്രാ സമയം ഒരു മണിക്കൂര്‍!!

boat

വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബോട്ട് സര്‍വീസ് തുടങ്ങുന്നു. മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങും. പൂത്തോട്ട, അരുക്കുറ്റി, പെരുമ്പളം സ്ഥലങ്ങളില്‍ ബോട്ടിന് സ്റ്റോപ്പ് ഉണ്ടാകും.

120പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. ഒന്നരക്കോടി മുടക്കിയാണ് ബോട്ടിന്റെ നിര്‍മ്മാണം. ഇതോടെ വൈക്കത്ത് നിന്ന് ഒരു മണിക്കൂര്‍കൊണ്ട് എറണാകുളത്ത് എത്താനാവും.

Vaikom|Kochi|BoatService

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews