കുരിശ് വിഷയത്തില്‍ പിണറായിയ്ക്കെതിരെ വിഎസ്

പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ്. കുരിശ്ശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്.

Munnar|Vs|Pinarayi vijayan

NO COMMENTS

LEAVE A REPLY