അഫ്ഗാന്‍ സൈനിക ക്യാമ്പില്‍ താലിബാന്റെ ആക്രമണം; 140മരണം

attack

അഫ്ഗാനിസ്ഥാന്‍ സൈനിക ക്യാമ്പില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 140 മരണം. ഇന്നലെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലെത്തിയ ആക്രമികളാണ്  ദുരന്തം വിതച്ചത്.

മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

Attack|Afghan

NO COMMENTS

LEAVE A REPLY