ഇതല്ലാ, ഇതിനപ്പുറം ചാടിക്കടന്നവനാണീ ബാര്‍ബര്‍….

മുടി വെട്ടുന്നതിലെ കൗതുകം സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്ന കാലമാണിത്. തീയിട്ട് മുടി വെട്ടുന്നതായിരുന്നു ഈ കഴിഞ്ഞ ദിവസം വരെ വൈറലായത്. എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോയാണ് താരം. ചിത്രങ്ങള്‍ വരയ്ക്കുന്ന സൂക്ഷ്മതയില്‍ ഇയാള്‍ ‘അണിയി’ച്ചൊരുക്കുന്ന തലകള്‍ പെയിന്റിങ്ങുകളോട് കിടപിടിയ്ക്കും

 

 

 

 

NO COMMENTS

LEAVE A REPLY