എം കെ മുനീർ മുസ്ലീം ലീഗ് നിയമസഭാ കക്ഷിനേതാവ്

mk muneer

മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി എം കെ മുനീറിനെ തെരഞ്ഞെടുത്തു. വി കെ ഇബ്രാഹിം കുഞ്ഞാണ് ഉപനേതാവ്‌. ഈ മാസം 27ന് കുഞ്ഞാലിക്കുട്ടി സ്ഥാനം രാജി വയ്ക്കും.സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

 

NO COMMENTS

LEAVE A REPLY