മെട്രോ ഉദ്ഘാടനത്തിന് സജ്ജമെന്ന് ഇ ശ്രീധരന്‍

e sreedaran sreedharan absent from kochi mtero inauguration

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വ്യക്തമാക്കി. ഉദ്ഘാടനം എപ്പോള്‍ നടത്തണമെന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. സുരക്ഷാ പരിശോധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

മെയ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് മെട്രോ സുരക്ഷാ കമ്മീഷണറുടെ പരിശോധന. ഈ പരിശോധന അനുകൂലമായാല്‍ മെട്രോ സര്‍വീസിനുള്ള അനുമതി ലഭിക്കും.

E Sreedaran|Kochi Metro

NO COMMENTS

LEAVE A REPLY