റെസ്റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ല; കേന്ദ്രസര്‍ക്കാര്‍

serviceCharge

റെസ്റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്രം സംസ്ഛാന സര്‍ക്കാറുകള്‍ക്ക് നല്‍കി കഴിഞ്ഞു. സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ല, ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന സർവീസ് ചാർജ് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ServiceCharge|Hotels

NO COMMENTS

LEAVE A REPLY