യെച്ചൂരി കോണ്‍ഗ്രസ് പിന്തുണ തേടിയിട്ടില്ല; സിപിഎം

sitharam-yechuri

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സീതാറാം യെച്ചൂരി കോൺഗ്രസ് പിന്തുണ തേടിയിട്ടില്ലെന്ന് സിപിഎം. സെക്രട്ടറി മത്സരിക്കുന്ന പതിവ് ഇല്ലെന്നും സിപിഎം വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കവെ തന്നെയാണ് യെച്ചൂരി കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയെന്ന വാര്‍ത്ത പരന്നത്.
യച്ചൂരിയുടെ കാലാവധി ഓഗസ്റ്റിലാണ് അവസാനിക്കുന്നത്.

NO COMMENTS

LEAVE A REPLY