രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരിയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ

sitharam yechoori

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ദേശീയ അധ്യക്ഷന്‍ സീതാറാം യെച്ചൂരിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. കഴിഞ്ഞ ദിവസം പിന്തുണ തേടി യെച്ചൂരി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയോ പിന്തുണയില്ലാതെ യെച്ചൂരിയ്ക്ക് രാജ്യസഭയില്‍ എത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസിന്റെ പിന്തുണ നേടിയത്. യച്ചൂരിയുടെ കാലാവധി ഓഗസ്റ്റിലാണ് അവസാനിക്കുന്നത്.

Sitharam yechuri|RahulGandhi|INC

NO COMMENTS

LEAVE A REPLY