മോദി ചായ വിറ്റ സ്‌റ്റേഷൻ നവീകരിക്കാൻ എട്ട് കോടി

8 crore to renovate modi's tea stall

പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായ വിറ്റ സ്റ്റേഷൻ നവീകരിക്കാൻ കേന്ദ്രസർക്കാർ എട്ടു കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി മനോജ് സിൻഹയാണ് ഗുജറാത്തിലെ വാഡനഗർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് എട്ട് കോടി രൂപ അനുവദിച്ച വിവരം പുറത്ത് വിട്ടത്. ചെറുപ്പാലത്തു ചായക്കാരാനയിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലാണ് മെഹ്‌സാന ജില്ലയിലെ ഈ സ്റ്റേഷൻ വാർത്തകളിലിടം നേടാൻ കാരണം.

 

8 crore to renovate modi’s tea stall

NO COMMENTS

LEAVE A REPLY