വെഞ്ഞാറമ്മൂട് ആംബുലൻസ് അപകടത്തിൽപ്പെട്ടു

ambulance met with an accident at venjarammoodu

വെഞ്ഞാറമ്മൂട് രോഗിയെ എടുക്കാൻ പോയ ആംബുലൻസ് അപകടത്തിൽ പെട്ടു. എതിരെ പാഞ്ഞുവന്ന ബൈക്കിനെ രക്ഷിക്കാൻ ആംബുലൻസ് വെട്ടിച്ചതോടെയാണ് അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല.

 

 

 

ambulance met with an accident at venjarammoodu

NO COMMENTS

LEAVE A REPLY