ഓച്ചിറയിൽ കാറപകടം; രണ്ട് മരണം

accident karur accident 7 killed truck bus accident KSRTC bus accident woman died tamil nadu bus truck accident 10 killed girl found dead mysteriously

കൊല്ലം ഓച്ചിറയിൽ കാറിടിച്ച് രണ്ട് യാത്രക്കാർ മരിച്ചു. വലിയകുളങ്ങര ബിസ് മി മൻസിലിൽ ജലാലുദ്ദീൻ (68), ചങ്ങൻകുളങ്ങര പുത്തൻകണ്ടത്തിൽ വിശ്വനാഥൻ (65) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ വലിയകുളങ്ങര പള്ളിമുക്കിലാണ് അപകടം. റോഡിന് സമീപം സംസാരിച്ചു കൊണ്ടിരുന്ന സൈക്കിൾ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

 

 

car accident at ochira

NO COMMENTS

LEAVE A REPLY