പൊമ്പിളൈ ഒരുമൈയെ മോശമായി ചിത്രീകരിച്ചത് ശരിയായില്ല : മുഖ്യമന്ത്രി

pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. വിവാദ പ്രസ്താവനയെ കുറിച്ച് മണിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു.

 

chief minister pinarayi vijayan against mm mani

NO COMMENTS

LEAVE A REPLY