ഉച്ചക്കഞ്ഞി ഫണ്ടിൽ തട്ടിപ്പ് ; ജീവനക്കാരൻ വെട്ടിച്ചത് 30 ലക്ഷത്തോളം രൂപ

govt employee steals almost 30 lakhs from mid-day meal fund

ഉച്ചക്കഞ്ഞി വകുപ്പ് ഫണ്ടിൽ തട്ടിപ്പ് നടത്തിയ സർക്കാർ ജീവനക്കാരൻ പിടിയിൽ. ഡിപിഐ ഓഫീസിലെ കമ്പ്യൂട്ടർ പ്രോഗ്രാമറായ മുഹമ്മദ് മുസ്തഫയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. 27,99,700 രൂപയാണ് ഇയാൾ വെട്ടിച്ചത്.

 

 

 

govt employee steals almost 30 lakhs from mid-day meal fund

NO COMMENTS

LEAVE A REPLY