നാളെ ഹർത്താൽ

tomorrow hartal at kannur tomorrow hartal at thrissur hartal at idukki hartal on mishel death tomorrow hartal at valayam hartal idukki pembilai orumai state wide hartal kerala wednesday

പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അധിക്ഷേപിച്ചതിനെ തുടർന്ന് മന്ത്രി എംഎം മണി രാജി വയ്ക്കണമെന്ന ആവശ്യവുമായി ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. എൻഡിഎയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

 

 

 

hartal idukki pembilai orumai

NO COMMENTS

LEAVE A REPLY