കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 15 പേർ ആശുപത്രിയിൽ

hepatitis A kalamassery

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. ഹെപ്പറ്റൈറ്റിസ് എ ഇതുവരെ 15 പേരിലാണ് സ്ഥിതീകരിച്ചിരിക്കുന്നത്. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് സമീപത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി കണ്ടെത്തിയ
മൂന്ന് ഹോട്ടലുകൾ താത്കാലികമായി അധികൃതർ പൂട്ടി.

 

 

hepatitis  A kalamassery

NO COMMENTS

LEAVE A REPLY