സത്യയിലെ അടുത്ത ഐറ്റം സോങും എത്തി

ദീപന്റെ അവസാന ചിത്രമായ സത്യയിലെ രണ്ടാമത്തെ ഐറ്റം സോങ് എത്തി. ജയറാം നായകനാകുന്ന ചിത്രത്തില്‍ പാര്‍വതിയാണ് നായിക. റോമ അഭിനയിച്ച ഐറ്റം സോംഗ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതിനെതിരെ വിമര്‍ശനം കടുക്കുന്ന അവസരത്തിലാണ് രണ്ടാമത്തെ ഐറ്റം സോങ്  എത്തിയത്.

Subscribe to watch more

sathya|item song

NO COMMENTS

LEAVE A REPLY